രാമായണ മാസാചരണം; പയ്യോളി കോടനാട്ടും കുളങ്ങര ശ്രീപരദേവതാ ക്ഷേത്ര പരിപാലന സമിതി ശ്രീനിവാസൻ പള്ളിക്കരയെ ആദരിച്ചു

news image
Aug 17, 2024, 3:22 pm GMT+0000 payyolionline.in

പയ്യോളി:രാമായണ മാസാചരണത്തോടനുബന്ധിച്ച് കോടനാട്ടും കുളങ്ങര ശ്രീപരദേവതാ ക്ഷേത്രത്തിൽ രാമായണ നിത്യപാരായണം ചെയ്ത ശ്രീനിവാസൻ പള്ളിക്കരയെ ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ടി.പി.പ്രജീഷ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.

സെക്രട്ടറി വി.ടി.കെ.അശോകൻ, വൈ. പ്രസിഡൻ്റ് ബിജു കേളോത്ത്, മാധവൻ നായർ പുതിയോട്ടിൽ, രാജീവൻ ഒതയോത്ത്‌, ശാന്തകുറ്റിയിൽ, ദേവി നാറാണത്ത്, സുഭാഷിണികുളങ്ങരക്കണ്ടി ,ലീലാമ്മ വായാടി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe