ലൈംഗികാതിക്രമം: വടകര സി പി എം നേതാവ് അറസ്റ്റില്‍

news image
Aug 22, 2024, 6:22 am GMT+0000 payyolionline.in
കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി കെ എസ് ആർ ടി സി ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശിനിയായ 23 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടി അറസ്റ്റിൽ. എലത്തൂര്‍ പോലീസാണ് കേസെടുത്തത്.
വടകര എടച്ചേരി സ്വദേശിയും സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ മൊട്ടേമ്മൽ സുജിത്ത് ( 47 ) ആണ് അറസ്റ്റിൽ ആയത്. പ്രതി സി പി എം എടച്ചേരി ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി ആണ്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe