വംശഹത്യ; കൊയിലാണ്ടിയിൽ എസ് എസ് എഫിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി

news image
Sep 26, 2025, 4:55 pm GMT+0000 payyolionline.in

 

കൊയിലാണ്ടി:  ഫലസ്തീൻ – ഇസ്രായേൽ യുദ്ധം തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വംശഹത്യക്കെതിരെ എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷൻ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു .

ഡിവിഷൻ, സെക്ടർ ,യൂണിറ്റ് ഘടകങ്ങളിൽ നിന്നും വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു. ഡിവിഷൻ സെക്രട്ടറി ഷബീബ് ജൗഹർ പ്രഭാഷണം നടത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe