വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു; ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

news image
Aug 26, 2025, 12:56 pm GMT+0000 payyolionline.in

വടകര : വടകര ദേശീയപാതയിൽ കെ.ടി ബസാറിൽ ഇൻഡസ് മോട്ടോഴ്സിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേർക്ക് പരിക്ക്.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്

 

വൈകീട്ട് 4:45 ഓടെയാണ് അപകടം. പരിക്കേറ്റവരെ വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe