വടകരയിൽ കെ.കെ. രമയുടെ ലീഡ് 15,000 കടന്നു

news image
May 4, 2026, 4:36 am GMT+0000 payyolionline.in

വടകര നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ. രമ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം.കെ. ഭാസ്കരനെ ബഹുദൂരം പിന്നിലാക്കിയാണ് രമയുടെ കുതിപ്പ്.

നിലവിലെ വോട്ട് നില:

കെ.കെ. രമ (UDF): 15,888 വോട്ടുകൾ

എം.കെ. ഭാസ്കരൻ (LDF): 13,080 വോട്ടുകൾ

കെ. ദിലീപ് (NDA): 3,208 വോട്ടുകൾ

മണ്ഡലത്തിൽ വോട്ടെണ്ണൽ തുടരുമ്പോൾ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം ഇരട്ടിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe