വടകര: പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഓവുചാലിൽ കെട്ടിക്കിടക്കുന്ന മാലിന്യം നാട്ടുകാർക്ക് ദുരിതമായി. ദേശീയപാതയ്ക്കു സമീപം സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്താണ് മാലിന്യം. പാർക്ക് റോഡിലെ ഓവുചാലിലൂടെ ഒഴുകി എത്തുന്ന മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. മൂക്കു പൊത്താതെ കടന്നുപോകാൻ കഴിയില്ല. മാലിന്യം കെട്ടിക്കിടന്നു കറുപ്പുനിറം കലർന്ന മലിനജലം രോഗ ഭീഷണി ഉയർത്തുന്നു. മദ്യക്കുപ്പികളും പ്ലാസ്റ്റിക്കുകളും കെട്ടിക്കിടക്കുന്നുണ്ട്. ദേശീയപാതയുടെ നിർമാണം ആരംഭിച്ചതോടെ ഒഴുക്ക് നിലച്ച അവസ്ഥയാണ്.
- Home
- നാട്ടുവാര്ത്ത
- Vadakara
- വടകരയിൽ നാട്ടുകാർക്ക് ദുരിതമായി ഓവുചാൽ മാലിന്യം
വടകരയിൽ നാട്ടുകാർക്ക് ദുരിതമായി ഓവുചാൽ മാലിന്യം
Share the news :

Apr 1, 2025, 2:40 pm GMT+0000
payyolionline.in
Related storeis
വടകരയിൽ പിക്ക് അപ്പ് വാനിൽ കടത്തിയ 22 ലിറ്റർ വിദേശ മദ്യം പിടികൂടി; ...
Jul 1, 2025, 3:25 pm GMT+0000
വടകര നഗരസഭാ ഓഫീസ് നാടിന് സമർപ്പിച്ചു
Jul 1, 2025, 12:21 pm GMT+0000
വടകര ലോകനാർകാവ് ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jun 22, 2025, 2:26 pm GMT+0000
വടകര ഇഗ്നോ റീജനൽ സെൻ്റർ അടച്ചു പൂട്ടൽ നീക്കം ഉപേക്ഷിക്കണം: താലൂക്ക്...
Jun 21, 2025, 3:59 pm GMT+0000
താൽകാലികാവശ്യത്തിന് വാങ്ങി തിരികെ തരാതെ പണയപ്പെടുത്തിയ സംഭവം ; കൊയി...
Jun 20, 2025, 7:37 am GMT+0000
വിട വാങ്ങിയത് നാടിന്റെ ജനസേവകൻ: അഴിയൂർ സർവ്വകക്ഷി യോഗം
Jun 18, 2025, 4:58 pm GMT+0000
More from this section
ദേശീയപാത സർവീസ് റോഡുകൾ മരണം വിതയ്ക്കുന്ന പാതകളാകുന്നതായി ആക്ഷേപം
Jun 1, 2025, 3:47 pm GMT+0000
വടകര കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
May 31, 2025, 4:55 pm GMT+0000
ഒഞ്ചിയത്ത് വാഴകൃഷി വെട്ടിനശിപ്പിച്ചു; ബോധപൂർവം കുഴപ്പം സൃഷ്ടിക്കാൻ ...
May 30, 2025, 1:14 pm GMT+0000
വടകരയിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണം: താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻ...
May 29, 2025, 5:06 pm GMT+0000
വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
May 29, 2025, 4:54 pm GMT+0000
വില്ല്യാപ്പള്ളിയിൽ വൻമരം കടപുഴകി വീണ് ക്ഷേത്രം തകർന്നു- വീഡിയോ
May 28, 2025, 12:26 pm GMT+0000
അഴിയൂരിൽ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്...
May 25, 2025, 6:42 am GMT+0000
വടകരയിൽ വീണ്ടും വഴി അടച്ച് റെയിൽവേ
May 23, 2025, 12:06 pm GMT+0000
ലീബാ ബാലനെ വടകര കോടതി ജീവനക്കാർ അനുസ്മരിച്ചു
May 19, 2025, 4:55 pm GMT+0000
ജോലിക്കിടെ കിണറിൽ അകപ്പെട്ടയാളെ വടകരയിലെ അഗ്നിശമന സേന രക്ഷപ്പെടുത്തി
May 13, 2025, 1:40 pm GMT+0000
തട്ടോളിക്കര യുവധാര കലാവേദി മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം
May 8, 2025, 5:57 am GMT+0000

കടൽ മണൽ ഖനനം: വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എച്ച്എംഎസിന്റെ പ്ര...
Apr 25, 2025, 2:48 pm GMT+0000

‘കടത്തനാട് അങ്കം’: ചോമ്പാലയിൽ അങ്കത്തട്ടിന് തറകല്ലിട്ടു
Apr 17, 2025, 12:37 pm GMT+0000

കടത്തനാട്ടങ്കം; ചോമ്പാലിൽ കൊടിക്കൂറ ഉയർന്നു
Apr 13, 2025, 4:09 pm GMT+0000

വടകര പാർക്ക് റോഡിലെ വലിയ വാഹനങ്ങൾ ഒഴിവാക്കാൻ സ്ഥാപിച്ച ബാരിക്കേഡ് ത...
Apr 8, 2025, 11:47 am GMT+0000