കണ്ണൂർ ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ട് 3.27നു വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപമാണു ട്രെയിനിനു നേരെ കല്ലേറുണ്ടായത്.ട്രെയിനിന്റെ ഗാർഡിന്റെ തൊട്ടുപിന്നിലെ എസി ചെയർകാർ കോച്ചിലാണു കല്ല് പതിച്ചത്. ഗ്ലാസിനു തൊട്ടുതാഴെ ആയതിനാൽ കാര്യമായ നാശനഷ്ടമില്ല. കല്ലു പതിച്ച ഭാഗത്തു പെയിന്റ് ഇളകിയിട്ടുണ്ട്. ട്രെയിൻ നിർത്താതെ യാത്ര തുടർന്നു. മേയ് ഒന്നിനു രാത്രി മലപ്പുറം തിരുനാവായയ്ക്കു സമീപം വന്ദേഭാരതിനു നേരെയുണ്ടായ കല്ലേറിൽ ഗ്ലാസിനു കേടുപാടു സംഭവിച്ചിരുന്നു.
- Home
- Latest News
- വന്ദേഭാരത് ട്രെയിനിന് വീണ്ടും കല്ലേറ്; ആക്രമണം രണ്ടാം തവണ
വന്ദേഭാരത് ട്രെയിനിന് വീണ്ടും കല്ലേറ്; ആക്രമണം രണ്ടാം തവണ
Share the news :
![news image](https://payyolionline.in/wp-content/uploads/2023/05/payyoli-126.jpg)
May 9, 2023, 2:36 am GMT+0000
payyolionline.in
ബോട്ടിന് ഏകീകൃത രൂപമില്ല, കൂടുതൽപ്പേർ കയറുന്നു; നടപ്പാക്കാതെ കേന്ദ്ര ശുപാർശകൾ
തുടർച്ചയായി സ്ഫോടനങ്ങൾ; പഞ്ചാബിൽ പരിഭ്രാന്തി
Related storeis
ഹരിപ്പാട് തേങ്ങപെറുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു
Jun 25, 2024, 4:07 pm GMT+0000
ശക്തമായ കാറ്റിലും മഴയിലും ചാത്തമംഗലത്ത് 500ഓളം വാഴകള്‍ ഒടിഞ്ഞുവീണു
Jun 25, 2024, 3:43 pm GMT+0000
എംവി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു, ഇനി സജീവ രാഷ്ട്ര...
Jun 25, 2024, 3:38 pm GMT+0000
തൃപ്പൂണിത്തുറയില്‍ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
Jun 25, 2024, 3:23 pm GMT+0000
ജർമൻ റെയിൽവേ സംരംഭത്തിൽ മലയാളികൾക്ക് തൊഴിലവസരം; പ്രതിനിധി സംഘം മന്ത...
Jun 25, 2024, 3:01 pm GMT+0000
ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തക...
Jun 25, 2024, 2:56 pm GMT+0000
More from this section
പ്ലസ് വണ്‍; അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ ...
Jun 25, 2024, 1:03 pm GMT+0000
ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി; തൊടുപുഴ നഗരസഭ അസിസ്റ്റന്റ...
Jun 25, 2024, 11:36 am GMT+0000
കെജ്രിവാളിന് തിരിച്ചടി, ജയിലില്‍ തുടരും; ഇഡി അപേക്ഷ പരിഗണിക്കാൻ കൂട...
Jun 25, 2024, 11:29 am GMT+0000
തിരുവനന്തപുരത്ത് വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കില...
Jun 25, 2024, 11:20 am GMT+0000
ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷ...
Jun 25, 2024, 11:03 am GMT+0000
ഇന്ധനവില വർദ്ധനവിന് പിന്നാലെ കർണാടകയിൽ പാൽ വിലയിലും വർദ്ധന; നന്ദിനി...
Jun 25, 2024, 10:18 am GMT+0000
സംസ്ഥാന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; ജൂലൈ 11 ന് അവസാനിപ്പിക്...
Jun 25, 2024, 9:56 am GMT+0000
കോട്ടയത്ത് ട്രെയിൻ യാത്രക്കിടെ വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം...
Jun 25, 2024, 9:49 am GMT+0000
പുതിയ ഉംറ സീസണ് തുടക്കം; വിസകൾ അനുവദിച്ചു തുടങ്ങി
Jun 25, 2024, 9:14 am GMT+0000
കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആ...
Jun 25, 2024, 8:21 am GMT+0000
രണ്ടാം വട്ടം അസാധാരണമായി റാങ്ക് ഉയർത്തിയവർ, ചില പരീക്ഷാ കേന്ദ്രങ്ങൾ...
Jun 25, 2024, 8:17 am GMT+0000
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം, അന...
Jun 25, 2024, 8:10 am GMT+0000
ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരം: ഓം ബിര്‍ളയും കൊടി...
Jun 25, 2024, 7:32 am GMT+0000
അർദ്ധരാത്രി ബൈക്കിലെത്തി പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്; പാലക്കാട് ര...
Jun 25, 2024, 7:14 am GMT+0000
പോപ്പുലർ ഫ്രണ്ട് കേസ്: 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, ...
Jun 25, 2024, 7:08 am GMT+0000