വിലക്കയറ്റത്തിനെതിരെ മുസ്‌ലിം ലീഗ് തുറയൂരിൽ സായാഹ്ന ധർണ നടത്തി

news image
Aug 22, 2023, 2:39 pm GMT+0000 payyolionline.in

പയ്യോളി: വിലക്കയറ്റത്തിനെതിരെ മുസ്‌ലിം ലീഗ് തുറയൂർ പഞ്ചായത്ത്‌ കമ്മിറ്റി സായാഹ്ന ധർണ നടത്തി. പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് വൈസ പ്രസിഡന്റ് മൂസ കൊത്തംബ്രാ ഉത്ഘാടനം നടത്തി. എംപി അബ്ദുൽ അസീസ്, മുനീർ കുളങ്ങര, പി ടി അബ്ദുറഹ്മാൻ മാസ്റ്റർ, സി കെ അസീസ്, പി കെ മൊയ്‌ദീൻ, സി എ നൗഷാദ്, കുറ്റിയിൽ റസാഖ്, കോവുമ്മൽ മുഹമ്മദ്‌ അലി, ഓ എം റസാഖ്, പടന്നയിൽ മുഹമ്മദ്‌ അലി  എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe