പയ്യോളി ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റിയിലേക്ക് കളക്ഷൻ ഏജന്‍റുമാരെ നിയമിക്കുന്നു

news image
Oct 27, 2024, 1:14 pm GMT+0000 payyolionline.in

 

പയ്യോളി: കോഴിക്കോട് ജില്ലാ ഫാർമേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പയ്യോളി ബ്രാഞ്ചിലേക്ക് കമ്മീഷൻ അടിസ്ഥാനത്തിൽ കളക്ഷൻ ഏജന്റിനെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക്  മുന്‍ഗണന.വിശദവിവരങ്ങൾക്കു    9656906056 എന്ന നമ്പറില്‍  ബന്ധപ്പെടുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe