വൻമുഖം ഗവ. ഹൈസ്കൂളിൽ താൽക്കാലിക ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്

news image
Sep 23, 2024, 7:00 am GMT+0000 payyolionline.in

പയ്യോളി :  വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്. എസ്. ടി ഫിസിക്കൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 2024 സെപ്റ്റംബർ 26 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe