തിക്കോടി: ശക്തമായ മഴയെ തുടർന്ന് വീടിനോട് ചേർന്ന കിണർ താഴ്ന്നു. തിക്കോടി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ തിക്കോടി തെരുവിൽ താമസിക്കുന്ന പെരുമാൾ പുറത്തോട്ട് ശാരദയുടെ വീടിനോട് ചേർന്ന കിണറാണ് താഴ്ന്നത്.മഴ തുടരുന്ന സാഹചര്യത്തിൽ വീടിനോട് ചേർന്ന കിണർ താണതോടെ വീടും അപകട ഭീഷണിയിൽ ആണ്.
വീഡിയോ ഏറ്റവും താഴെ 👇
Video Player
00:00
00:00