ശ്രീനഗറില്‍ ദേശീയ പാതയില്‍ അപകടം; 10 മരണം

news image
Mar 29, 2024, 6:52 am GMT+0000 payyolionline.in
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. റമ്പാന്‍ മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. ദേശീയ പാതയില്‍ ടാക്‌സി തോട്ടിലേക്ക് മറിയുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe