സഭയെ അനുസരിക്കുകയാണ് ചെയ്തത്, അനുസരണത്തിന്റെ മാതൃക കൂടി അതിലുണ്ട്; രാജിയിൽ വിശദീകരണവുമായി ഫ്രാങ്കോ മുളയ്ക്കൽ

news image
Jun 2, 2023, 3:20 pm GMT+0000 payyolionline.in

ജലന്ധര്‍: രാജിവെച്ചതിൽ വിശദീകരണവുമായി ഫ്രാങ്കോ മുളയ്ക്കൽ. താൻ സഭയെ അനുസരിക്കുകയാണ് ചെയ്തതെന്ന് ഫ്രാങ്കോ മുളക്കൽ.  അനുസരണത്തിന്റെ മാതൃക കൂടി അതിലൂടെ ഉണ്ടാകുന്നുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. രാജി ചോദിച്ചു വാങ്ങിയെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ തന്നെ. താൻ സഭയെ അനുസരിച്ചു എന്ന് കണക്കാക്കണമെന്നും ഫ്രാങ്കോ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe