സിപിഎം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗം കൂടയിൽ സുധീഷ് രാജ് സിപിഐയിൽ ചേർന്നു

news image
Sep 3, 2024, 4:42 am GMT+0000 payyolionline.in

പയ്യോളി: സിപിഎം  പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗവും കർഷക സംഘം പയ്യോളി ഏരിയാ കമ്മിറ്റി അംഗവും അയനിക്കാട് 24-ാം മൈൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കൂടയിൽ സുധീഷ് രാജ് സിപിഐയിൽ ചേർന്നു.   സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ.ചന്ദ്രൻ    കൂടയിൽ സുധീഷ് രാജിന് പതാക നിൽകി സ്വീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe