കൊച്ചി: നെടുമ്പാശ്ശേരിയിൽ റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവള ടെർമിനലിന് അകത്ത് കയറിയ ആൾ പിടിയിലായി. തൃശൂർ വടക്കേക്കാട് സ്വദേശി ഫൈസൽ ബിൻ മുഹമ്മദാണ് പിടിയിലായത്. ഖത്തർ എയർവെയ്സ് വിമാനത്തിൽ ദോഹയ്ക്കു പോകുന്നതിനുള്ള ടിക്കറ്റ് ഇയാൾ ആദ്യം എടുത്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. ഇതേ ടിക്കറ്റ് കാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാൾ വിമാനത്താവളത്തിന് അകത്ത് കടന്നത്.
സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളത്തിന് അകത്ത് കയറിയ ആൾ പിടിയിൽ
Dec 18, 2023, 8:30 am GMT+0000
payyolionline.in
മുൻ സർക്കാർ അഭിഭാഷകനെതിരായ ബലാത്സംഗ കേസ്; ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി
വടകരയിൽ സ്പെഷ്യൽ സയാറ്റിക്ക സൗജന്യ ക്യാമ്പ് ചൊവ്വയും ബുധനും ഇപ്പോൾ ബുക്ക് ചെ ..