വടകരയിൽ സ്പെഷ്യൽ സയാറ്റിക്ക സൗജന്യ ക്യാമ്പ് ചൊവ്വയും ബുധനും ഇപ്പോൾ ബുക്ക് ചെയ്യാം

news image
Dec 18, 2023, 8:51 am GMT+0000 payyolionline.in

വടകര: നടുവില്‍ നിന്നും തുടങ്ങിയ ഇരു കാലുകളിലേയ്ക്കും നീണ്ടു പോകുന്ന നാഡിയാണ് [sciatic nerve]. അരക്കെട്ടിലൂടെയും കാലിന്റെ പിറകിലൂടെ താഴേയ്ക്ക് പോകുന്ന നാഡികളിലേല്‍ക്കുന്ന സമ്മര്‍ദമാണ് കാലുകളിലേക്ക് ഇറങ്ങുന്ന വേദനയുണ്ടാക്കുന്നത്.​
ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ ഇതിനു പ്രധാന കാരണങ്ങളാവാം നടുവിന് ഉണ്ടാകുന്ന നീർക്കെട്ടുകൾ മൂലവും ഈ വേദന അനുഭവപ്പെടുന്നതാണ്
നട്ടെല്ലിനും മസിലുകൾക്കും കൂടുതൽ സ്ട്രെസ് ഉണ്ടാക്കുന്നതും ശരീരത്തിന്റെ പൊസിഷൻ തെറ്റുന്നതും ഇതിൻറെ കാരണമാണ് പ്രധാന ലക്ഷണങ്ങൾ

▪︎കാലിലേക്ക് ഇറങ്ങുന്ന വേദന
▪︎കാലിൻറെ തരിപ്പ്
▪︎കാലിൻറെ ബലകുറവ്
▪︎ നടക്കുവാനുള്ള പ്രയാസം
▪︎ സ്റ്റെപ്പ് കയറുമ്പോൾ ഉണ്ടാകുന്ന വേദന

തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് യുനാനിയിലെ ഹെർബൽ റെജിമെൻറ് തെറാപ്പിയിലൂടെയും മരുന്നുകളിലൂടെയും വളരെ വേഗത്തിൽ ആശ്വാസം ലഭിക്കുന്നു
Dec 19,20( ചൊവ്വ, ബുധൻ) ദിവസങ്ങളില്‍ സി എം ഹോസ്പിറ്റലിന്റെ സമീപമുള്ള യൂനാനി ഹോസ്പിറ്റൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത് ക്യാമ്പിന് പ്രശസ്ത യൂനാനി ഡോക്ടർ സയ്യിദ് മുഹസ്സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കുന്നു

മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്

ബുക്കിങ്ങിനായി
04962514544
9495205544

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe