‘സൂത്രവ്യാക്യം’; ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊയിലാണ്ടിയിൽ അലയൻസ് ക്ലബ്ബ്

news image
Jul 19, 2025, 5:06 pm GMT+0000 payyolionline.in

കൊയിലാണ്ടി : മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വരച്ചുകാട്ടി അഖിലന്റെ ‘സൂത്രവ്യാക്യം’ എന്ന ഫിലിം കൊയിലാണ്ടി അലയൻസ് ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ക്ലബ്ബ് പ്രസിഡന്റ് പി.കെ.ശ്രീധരൻ , ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, രാഗം മുഹമ്മദലി, വി.പി സുകുമാരൻ, കെ.സുധാകരൻ, അലി അരങ്ങാടത്ത്, എൻ.ഗോപിനാഥൻ, എം.ആർ.ബാലകൃഷ്ണൻ, കെ.വിനോദ് കുമാർ , എ.വി.ശശി, എം.സതീഷ് കുമാർ , സി.എസ്. ജതീഷ് ബാബു, സി.പി. ആനന്ദൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe