ന്യൂഡൽഹി ∙ നിയമവിരുദ്ധമായി രണ്ട് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളിനെ കോടതി വിളിപ്പിച്ചു. കഴിഞ്ഞ നവംബറില്‍, ബിജെപി നേതാവ് ഹരിഷ് ഖുരാന നൽകിയ പരാതിയിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി നടപടി സ്വീകരിച്ചത്. ഉത്തർപ്രദേശിലെ സാഹിബാബാദ്, ഡൽഹിയിലെ ചാന്ദ്നി ചൗക്ക് എന്നീ മണ്ഡലങ്ങളിൽ സുനിതയുടെ പേര് ഉള്ളതായി പരാതിയിൽ പറയുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 17–ാം വകുപ്പു പ്രകാരമുള്ള കുറ്റത്തിന് 2 വർഷം തടവാണ് പരമാവധി ശിക്ഷ.
- Home
- Latest News
- 2 മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര്; കേജ്രിവാളിന്റെ ഭാര്യയെ കോടതി വിളിപ്പിച്ചു
2 മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര്; കേജ്രിവാളിന്റെ ഭാര്യയെ കോടതി വിളിപ്പിച്ചു
Share the news :
Sep 5, 2023, 4:17 pm GMT+0000
payyolionline.in
കീഴൂർ തുറശ്ശേരി കടവ്കപ്പറമ്പത്ത് മമ്മദ് ഹാജി അന്തരിച്ചു
ഭൂരിപക്ഷം കണക്ക് കൂട്ടി യുഡിഎഫ്; ജയിക്കുമെന്ന് പ്രതീക്ഷിച്ച് എൽഡിഎഫ്; പുതുപ്പ ..
Related storeis
പയ്യോളി ടൗണിൽ ഗ്യാസ് ലോറിയിടിച്ച് കാർ കടയിലേക്ക് പാഞ്ഞു കയറി ; അപകട...
Jan 6, 2025, 12:38 pm GMT+0000
മലപ്പുറത്ത് ഹോട്ടലുകളിൽ ഹെൽത്തി പ്ലേറ്റ് വരുന്നു; 10 വർഷം കൊണ്ട് ന...
Jan 6, 2025, 11:30 am GMT+0000
പൊങ്കലിന് തമിഴ്നാട്ടിൽ 6 ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ
Jan 6, 2025, 11:11 am GMT+0000
ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം: എ.വി. ശ്രീകുമാറിന് മുൻകൂർ ജാമ്യം
Jan 6, 2025, 10:47 am GMT+0000
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിവ് നാളെ തിരിതെളിയും
Jan 6, 2025, 9:30 am GMT+0000
തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ല; നയപ്രഖ്യാപന പ്രസംഗം നടത...
Jan 6, 2025, 8:16 am GMT+0000
More from this section
അല്ലു അർജുൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
Jan 6, 2025, 4:16 am GMT+0000
അൻവർ പിടികിട്ടാപ്പുള്ളിയല്ല, എം.എൽ.എയാണ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച്...
Jan 6, 2025, 4:14 am GMT+0000
അനിശ്ചിതകാല നിരാഹാരം: പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Jan 6, 2025, 3:59 am GMT+0000
വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
Jan 6, 2025, 3:58 am GMT+0000
ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെ...
Jan 6, 2025, 3:52 am GMT+0000
പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകുമെന്...
Jan 6, 2025, 3:23 am GMT+0000
പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതിക വിദ്യ
Jan 5, 2025, 5:35 pm GMT+0000
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവർ അറസ്റ്റിൽ
Jan 5, 2025, 5:17 pm GMT+0000
കറുത്ത ഷാളും ബാഗും കുടകളും വേണ്ട, എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാ...
Jan 5, 2025, 12:40 pm GMT+0000
മുംബൈ വിമാനത്താവളത്തിൽ 4 കോടി രൂപയുടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശ...
Jan 5, 2025, 12:35 pm GMT+0000
ഇത്തിഹാദ് എയർവേയ്സിന്റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്...
Jan 5, 2025, 12:11 pm GMT+0000
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾക്ക് നിരോധനം
Jan 5, 2025, 11:22 am GMT+0000
അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ
Jan 5, 2025, 10:47 am GMT+0000
ശബരിമല; 4ജി ഇന്റർനെറ്റ് സേവനം ഒരുക്കി ബി.എസ്.എൻ.എൽ
Jan 5, 2025, 8:32 am GMT+0000
കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ട്; ആരെങ്കിലും പുകഴ്ത്തിയെന്ന് വെച്ച...
Jan 5, 2025, 8:30 am GMT+0000