തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന്റെ “പ്രവേശനോത്സവം” ഇന്ന്. 3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാംക്ലാസിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. രാവിലെ 9ന് സ്കൂൾ കാവടത്തിൽ മന്ത്രി വി.ശിവൻകുട്ടി ഒന്നാം ക്ലാസ് കുട്ടികളെ സ്വാഗതം ചെയ്യും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ചടങ്ങിന്റെ തത്സമയ വിഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കും. ഇതിനു ശേഷം സ്കൂൾതല പ്രവേശനോത്സവം നടക്കും. മന്ത്രിമാരും കലക്ടർമാരും ജില്ലാതല പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്യും. ഗവ.എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ 12,948 സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്കു കടക്കുകയാണ്.
- Home
- Latest News
- 3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം
3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം
Share the news :

Jun 2, 2025, 4:01 am GMT+0000
payyolionline.in
കോഴിക്കോട് അന്നുസ് റോഷന് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
അഴിയൂരിൽ സര്‍വീസ് റോഡിലെ കുഴികൾ അടക്കണം : കെ കെ രമ എംഎൽഎ
Related storeis
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന് അന്തരിച്ചു
Jun 17, 2025, 3:46 am GMT+0000
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡ്: പ്രതികളായ രണ്ടു പോലീസുകാർ...
Jun 17, 2025, 3:41 am GMT+0000
താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ ഗത...
Jun 17, 2025, 3:28 am GMT+0000
പി.എസ്.സി: വിവിധ തസ്തികകളിലേക്ക് അഭിമുഖം
Jun 16, 2025, 3:39 pm GMT+0000
കൊട്ടിയൂർ ശാന്തം, ഇളനീർ വയ്പ് നാളെ; ഒരുക്കങ്ങൾ പൂർണം
Jun 16, 2025, 2:27 pm GMT+0000
കാഞ്ഞങ്ങാട് സ്വദേശിയെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി
Jun 16, 2025, 1:36 pm GMT+0000
More from this section
വീടിനു മുന്നിലെ തോട്ടിൽ വീണു; കാസർകോട്ട് എട്ടു വയസ്സുകാരൻ മരിച്ചു
Jun 16, 2025, 12:14 pm GMT+0000
‘തീക്കപ്പലി’ന്റെ അവശിഷ്ടം വ്യാപിക്കുക കോഴിക്കോടു മുതൽ ആലപ്പുഴ വരെ; ...
Jun 16, 2025, 11:30 am GMT+0000
ജൂണിലെ ക്ഷേമ പെൻഷൻ 20 മുതൽ വിതരണം ചെയ്യും
Jun 16, 2025, 11:01 am GMT+0000
കോഴിക്കോട് കടലേറ്റം രൂക്ഷം; ബീച്ചിൽ നിന്ന് ആളുകളെ മാറ്റുന്നു
Jun 16, 2025, 10:42 am GMT+0000
മഴയുടെ ശക്തി കുറഞ്ഞേക്കും; നാളെ ഒരു ജില്ലയിലും റെഡ് അലർട്ടില്ല
Jun 16, 2025, 9:48 am GMT+0000
സംസ്ഥാനത്ത് ജിയോ സേവനങ്ങൾ തടസ്സം നേരിട്ടു; പരാതികളുമായി ഉപഭോക്താക്കൾ
Jun 16, 2025, 9:46 am GMT+0000
കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി
Jun 16, 2025, 9:34 am GMT+0000
പ്ലസ് വൺ പ്രവേശനം : മൂന്നാം അലോട്ട്മെന്റിൽ 27,063 വിദ്യാർഥികൾ
Jun 16, 2025, 9:10 am GMT+0000
‘എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാനായില്ല… ആംബുലൻസ് ഒരുമണിക്കൂറ...
Jun 16, 2025, 9:04 am GMT+0000
ഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; ഇന്ത്യയിൽ ഇന്ധനവില വര്‍ധിക്കുമോ?
Jun 16, 2025, 8:19 am GMT+0000
പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ മോഹൻകുമാർ സിപിഐ എമ്മിൽ ചേർന്നു
Jun 16, 2025, 7:57 am GMT+0000
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം; സെറ്റിംഗിസില്‍ ഈ മാറ്റ...
Jun 16, 2025, 7:02 am GMT+0000
യുപിഐ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും, മാറ്റങ്ങള്‍ ഇങ്ങനെ
Jun 16, 2025, 6:17 am GMT+0000
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തിൽ, കേസു...
Jun 16, 2025, 5:56 am GMT+0000
നാലാം ദിനവും ആളിക്കത്തി ഇസ്രയേൽ ഇറാൻ സംഘർഷം, ഇറാനിൽ മരണം 224, 2000 ...
Jun 16, 2025, 5:37 am GMT+0000