ചോമ്പാല കിഴക്കെ പുതിയ പറമ്പത്ത് വിജയൻ നിര്യാതനായി

ചോമ്പാല : കിഴക്കെ പുതിയ പറമ്പത്ത് വിജയൻ (67) (കേരള കോൺഗ്രസ് (ജേക്കബ്) അഴിയൂർ മണ്ഡലം സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശ്യാമള.മകൾ: ശ്വേത.മരുമകൻ: അവിനാഷ് (നാദാപുരം റോഡ്).

Kozhikode

Oct 7, 2026, 8:15 am GMT+0000
തിക്കോടി ബസാറിലെ വെള്ളക്കെട്ട്: അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി ഏകോപന സമിതി കളക്ടർക്ക് നിവേദനം നൽകി

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടം. ബസാറിലെ കടകൾക്ക് പുറമെ തിക്കോടി വില്ലേജ് ഓഫീസിലും സമീപത്തെ വീടുകളിലും വെള്ളക്കെട്ട് ഉണ്ടായി. ദേശീയപാതയിലെ വലിയ ഓവുചാലിലെ വെള്ളം പുറക്കാട് റോഡിലേക്കുള്ള വീതി കുറഞ്ഞ ചെറിയ ഓവുചാലിലേക്ക് തിരിച്ചുവിട്ടതാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് ബസാർ യൂണിറ്റ് […]

Kozhikode

Oct 7, 2026, 8:10 am GMT+0000
തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത്. കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിലാണ് കാർ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ ആഷിക്കിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആഷിക് ഇന്നലെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിക്കിന്റെ കാർ കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ […]

Kozhikode

Oct 7, 2026, 7:00 am GMT+0000
വൈദ്യുതാഘാതമേറ്റ തെങ്ങ് കയറ്റ തൊഴിലാളിക്ക് രക്ഷകനായി;പയ്യോളി അയനിക്കാട് സ്വദേശി ശ്യാംജിത്തിന് ആദരം

പയ്യോളി: 11 കെ.വി. ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ തെങ്ങ് കയറ്റ തൊഴിലാളിക്ക് അവസരോചിതമായി സി.പി.ആർ. (CPR) നൽകി ജീവൻ രക്ഷിച്ച പറാട്ടുകണ്ടി ശ്യാംജിത്തിന് ഒമ്പതാം ഡിവിഷൻ വികസന സമിതിയുടെ ആദരം. പയ്യോളി നഗരസഭാ ഒമ്പതാം ഡിവിഷൻ കൗൺസിലർ സാജിറ ലത്തീഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കെ.ടി. വിനോദൻ, പ്രമോദ് കുറൂളി, എം. പ്രഭാകരൻ, നടേമ്മൽ ആനന്ദൻ, വിഷ്ണുരാജ് എളോടി, ലാൽജിത്ത്, പ്രകാശൻ കൂവിൽ, ഇ. വാസുദേവൻ, സനൂപ് കോമത്ത്, ആത്മജ, വിനോദൻ കെ.പി., കുഞ്ഞിക്കണ്ണൻ മനേക്കണ്ടി […]

Kozhikode

Oct 7, 2026, 6:59 am GMT+0000
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം; ഒക്ടോബർ 11 മുതൽ 21 വരെ

തൃക്കോട്ടൂർ: തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. നവരാത്രി മണ്ഡപത്തിൽ എല്ലാ ദിവസവും ദേവീ മാഹാത്മ്യ പാരായണം ഉണ്ടായിരിക്കും. ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാടിന്റെ സംഗീത കച്ചേരിയോടെ പരിപാടികൾ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഭക്തിഗാനമേളകളും സാംസ്‌കാരിക സദസ്സുകളും നടക്കും. ഒക്ടോബർ 12 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് പയ്യോളി ഹരേകൃഷ്ണ സത്സംഗത്തിന്റെ […]

Kozhikode

Oct 7, 2026, 6:40 am GMT+0000
സ്വച്ഛത ഹി സേവ 2026: പയ്യോളി പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു

പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ‘സ്വച്ഛത ഹി സേവ 2026’ – ‘കൈയ്യോട് കൈ’ ക്യാമ്പയിന്റെയും ‘നിർമ്മലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെയും ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. നഗരസഭാ അധ്യക്ഷ എൻ. സാഹിറ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാലിന്യമുക്തവും ശുചിത്വമുള്ളതുമായ നഗരസഭ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം ജനപങ്കാളിത്തത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മാതൃകയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി. സിന്ധു, സി.പി. […]

Kozhikode

Oct 7, 2026, 4:45 am GMT+0000
സി.ഐ.യായി പ്രമോഷൻ ലഭിച്ച പി.കെ. റഹൂഫിന് സമത കലാസമിതിയുടെ സ്വീകരണം

പയ്യോളി: പോലീസ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച പി.കെ. റഹൂഫിന് സമത കലാസമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ആദരവും നൽകി. പയ്യോളി അങ്ങാടിയിൽ സംഘടിപ്പിച്ച ചടങ്ങ് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു. സമത കലാസമിതിയുടെ സ്ഥാപക നേതാവ് പരേതനായ കൂളിമാക്കൂൽ കുഞ്ഞിരാമന്റെ പത്നി കല്യാണി, പി.കെ. റഹൂഫിന് ഉപഹാരം സമർപ്പിച്ചു. സർവീസിലെ മികവിനൊപ്പം കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ റഹൂഫ് നടത്തുന്ന സജീവ ഇടപെടലുകളെയും സേവനങ്ങളെയും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. ചടങ്ങിൽ എ.കെ. അബ്ദുറഹിമാൻ, പഞ്ചായത്ത് […]

Kozhikode

Oct 7, 2026, 4:40 am GMT+0000
 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29) ആണ് മരിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാർട്ടേഴ്‌സിലെ ജനലിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ​ഒപ്പം താമസിച്ചിരുന്ന സഹപ്രവർത്തക വീട്ടിൽ പോയിരുന്നതിനാൽ സാന്ദ്ര മുറിയിൽ തനിച്ചായിരുന്നു. ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ എത്താതിരിക്കുകയും ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ലാതിരിക്കുകയും ചെയ്തതോടെ അന്വേഷിച്ചെത്തിയവരാണ് മൃതദേഹം കണ്ടത്. സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. ​’എനിക്ക് ജീവിതം മടുത്തു. […]

Kozhikode

Oct 7, 2026, 3:21 am GMT+0000
കോഴിക്കോട് വിദ്യാർഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി; 5 പേർക്ക് പരിക്ക്

കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളേജിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.15 ഓടെ സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ​സംഭവത്തിൽ കാർ ഓടിച്ചിരുന്ന പാഴൂർ ചാലിക്കുഴി സ്വദേശി കാർത്തികേശിനെ ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. […]

Kozhikode

Oct 7, 2026, 3:18 am GMT+0000
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 43-കാരന് 47 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പതിനഞ്ചുകാരനായ ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിൽ വലിയതുറ സ്വദേശി ദാസ് ആന്റണി (43) യെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.   2025 മെയ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്ക് തീറ്റ നൽകാനെന്ന വ്യാജേന കുട്ടിയെ സ്വന്തം […]

Kozhikode

Oct 7, 2026, 2:56 am GMT+0000