കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ദുരന്തത്തിൽ 800-ലധികം പേരെ കാണാതായതായാണ് പ്രാദേശിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. കാണാതായവരിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 466 പേർ വിനോദസഞ്ചാരികളാണ്. തമിഴ്നാട്ടിൽ നിന്നുള്ള 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ല. ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതമാണ് പ്രളയത്തിന് കാരണമായതെന്നാണ് വിവരം. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും 19 […]
Kozhikode
