അധികാരികളെ കാത്തില്ല; മൂടാടി അണ്ടർപാസിലെ കുഴികൾ അടച്ച് ഓട്ടോ തൊഴിലാളികൾ മാതൃകയായി

news image
Jun 17, 2025, 10:48 am GMT+0000 payyolionline.in

നന്തി ബസാർ: ∙ മൂടാടി – മുചുകുന്ന് റോഡിലെ അണ്ടർപാസിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട അപകടകരമായ കുഴികൾ അടച്ച്  മൂടാടിയിലെ ഓട്ടോ തൊഴിലാളികൾ മാതൃകയായി. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കിയിരുന്ന കുഴികളാണ് അടച്ചത്.

 

മജീദ് യു.കെ, സുനിൽ യു. വി ടി, ഉണ്ണികൃഷ്ണൻ, രൂപേഷ് ചാത്തോത്ത്, രാകേഷ്, രജീഷ് പറമ്പ്ത്ത്, വിശ്വൻ കുന്നുമ്മൽ മുജീബ്, ഷാഫി എം. സി,ഷാജി കെ കെ, സുരേഷ് പടിഞ്ഞാറയിൽ, അനൂപ് യു.കെ ഷാഫി എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe