കൊയിലാണ്ടി: തങ്ക മല കരിങ്കൽക്വാറിയിലെ അനധിക്യതവും അപകടകരവുമായ ഖനനത്തിനെതിരെ സി.പി.എം തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലെ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ക്വാറിയിലേക്ക് മാർച്ച് നടത്തി.
ഉദ്ഘാടനം എസ് കെ സജീഷ്, എൻ.പി ഷിബു, ടി.കെ ചന്ദ്രൻ , സുനിൽ ഇരിങ്ങത്ത്, കെ ടി രാഘവൻ ,കെ കെ നിർമ്മല , സി കെ ഗിരിഷ് സംസാരിച്ചു. സ്വാഗതം പി.കെ ബാബു , അദ്ധ്യക്ഷൻ വി ഹമിദ്
നിയമനടപടി സ്വികരിക്കും താലൂക്ക് ഓഫിസ് മാർച്ച് നടത്തും എന്നും പ്രക്യാപിക്കുകയുണ്ടായി.