അയനിക്കാട് 24 -ാംമൈലിൽ ചന്ദ്രൻകണ്ടിയിൽ നൗഷാദ് (55) അന്തരിച്ചു.

news image
Apr 16, 2026, 3:41 pm GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് 24 -ാംമൈലിൽ ചന്ദ്രൻകണ്ടിയിൽ നൗഷാദ് (55) അന്തരിച്ചു. ഖബറടക്കം നാളെ (വെള്ളി) വൈകീട്ട് 4 ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ. ഉമ്മ: മൈമൂന. ഭാര്യ: നജ്മ . മക്കൾ : ഷഫ്‌ന, ഷക്കീർ . മരുമക്കൾ: നിഷാദ് (അയനിക്കാട്), ഷാനിബ (താനൂർ). സഹോദരങ്ങൾ: റംല, ഷാജഹാൻ, റഹിയാനത്ത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe