ബാലുശ്ശേരി : ബാലുശ്ശേരി പൂനൂരിൽ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്കൻ പിടിയിൽ.
മങ്ങാട് പുതുക്കുടി സി.പി. ലത്തീഫ് (59) നെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടാണ് ഇയാൾ പീഡിപ്പിച്ചത്. ലഹരി മരുന്ന് സൂക്ഷിച്ചു എന്ന് സംശയിക്കുന്ന പ്രതിയുടെ സ്കൂട്ടർ സുഹൃത്തുക്കൾ മാറ്റിയതായും സംശയമുണ്ട്. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ 3 കേസുകൾ ചുമത്തിയിട്ടുണ്ട്.
ബാലുശ്ശേരിയിൽ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്കൻ പിടിയിൽ
Jul 16, 2026, 3:32 am GMT+0000
payyolionline.in
ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍
പ്ലസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും; ഫലം പരിശോധിക്കേണ്ടത് എങ്ങനെ? അറിയേണ് ..
