വടകര: ഫെബ്രുവരി 13 ന് തിരുവനന്തരപുരത്ത് നടക്കുന്ന ആറ്റു ക്കാൽ പൊങ്കലയ്ക്ക് പോവാൻ ഭക്തർക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പട്ട് റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം പി കത്ത് നൽകി.
മംഗാല പൂരം , പാലക്കാട് എന്നിവിടങ്ങിൽ നിന്നും . തിരുവനന്ത പുരത്തേക്കും തിരിച്ചും ട്രെയിൻ വേണമെന്ന് കത്തിൽ ചൂണ്ടികാട്ടി.