ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു

news image
Mar 19, 2024, 6:54 am GMT+0000 payyolionline.in
ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു.  പുറക്കാട് മുതല്‍ തെക്കോട്ട് അരക്കിലോമീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. 50 മീറ്റര്‍ അകത്തേക്കാണ്  ഉള്‍വലിഞ്ഞത്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe