ശാന്തൻപാറ : ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മനുഷ്യജീവന് വില കൽപ്പിക്കാത്ത ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ 13 പഞ്ചായത്തുകളിൽ ആണ് ജനകീയ ഹർത്താൽ നടത്തുന്നത്. മറയൂർ,കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി,ബൈസൺ വാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻചോല, ശാന്തൻപാറ, പഞ്ചായത്തുകളിലാണ് ജനകീയ ഹർത്താൽ.
ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ
Mar 29, 2023, 1:56 pm GMT+0000
payyolionline.in
16കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : പ്രതിക്ക് 49 വർഷം കഠി ..
ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ടൈഫോയ്ഡ് വാക്സിന് 96 രൂ ..