പയ്യോളി : ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം. കോഴിക്കോട്- കണ്ണൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപെട്ടത്. ഇരിങ്ങലിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലായിരുന്നു അപകടം. വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ കടയുടെ മുൻവശത്ത് ഇടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.
- Home
- നാട്ടുവാര്‍ത്ത
- ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
Share the news :
Jul 23, 2025, 1:40 pm GMT+0000
payyolionline.in
അയനിക്കാട് പുത്തന്‍പുരയില്‍ കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടിയിൽ മധ്യവയസ്ക്കനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ ..
Related storeis
അടിപ്പാത അനുവദിക്കണം; പയ്യോളിയിൽ എൻ എച്ച് 66 അടിപ്പാത ആക്ഷൻ കമ്മിറ്...
Feb 7, 2026, 2:48 pm GMT+0000
കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രോത്സവത്തിന് കൊടിയേറി
Feb 7, 2026, 2:33 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 08 ഞായറാഴ്ച പ്ര...
Feb 7, 2026, 1:17 pm GMT+0000
മീത്തലെപ്പള്ളി – ഗണപതി ക്ഷേത്രം ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക...
Feb 7, 2026, 4:02 am GMT+0000
കൊയിലാണ്ടിയിൽ ഹരിത കർമ്മ സേന പേര് പറഞ്ഞു വലിയ തുക ഈടാക്കുന്നതായി വ്...
Feb 7, 2026, 3:56 am GMT+0000
കൊയിലാണ്ടിയിൽ സ്വതന്ത്ര കർഷക വനിത വിങ്ങ് രൂപീകരിച്ചു; പ്രസിഡന്റ് റ...
Feb 6, 2026, 5:31 pm GMT+0000
More from this section
കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചീകരിച്ച് കോൺഗ്രസ്സ്
Feb 6, 2026, 2:42 pm GMT+0000
പയ്യോളിയിൽ പ്രമുഖ സോഷ്യലിസ്റ്റ് എം.പി. കുഞ്ഞിരാമന്റെ ഇരുപതാം ചരമവാർ...
Feb 6, 2026, 2:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 ശനിയാഴ്ച പ്ര...
Feb 6, 2026, 1:54 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗം വിപുലീകരി...
Feb 5, 2026, 4:02 pm GMT+0000
മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവത്തിന് നാളെ കൊടിയേറും
Feb 5, 2026, 3:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച ...
Feb 5, 2026, 1:27 pm GMT+0000
കെഎം കുഞ്ഞിക്കണ്ണന്റെ മരണം: തുറയൂരിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപ...
Feb 4, 2026, 2:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്...
Feb 4, 2026, 12:42 pm GMT+0000
മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവത്തിന് 6 ന് കൊടിയേറും
Feb 4, 2026, 12:39 pm GMT+0000
അയനിക്കാട് കുറുവങ്ങാട്ട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠ...
Feb 4, 2026, 6:30 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്ര...
Feb 3, 2026, 2:14 pm GMT+0000
കേന്ദ്ര ബഡ്ജറ്റ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Feb 3, 2026, 2:04 pm GMT+0000
മേപ്പയൂരിൽ കെ.എസ് ടി എ 35-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പതാകദിന പൊതുയോഗം
Feb 3, 2026, 1:47 pm GMT+0000
ചിങ്ങപുരം ക്ഷീരോല്പാദക സഹകരണ സംഘം ജനപ്രതിനിധികളെ ആദരിച്ചു
Feb 3, 2026, 1:37 pm GMT+0000
തിക്കോടി കൈരളി ഗ്രന്ഥശാലയിൽ യു.എ. ഖാദർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
Feb 3, 2026, 8:34 am GMT+0000
