ഇരിങ്ങൽ : കോട്ടക്കൽ ചെറിയ പുത്തലത്ത് സി.പി മുസ്തഫ (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷഹർബാനു, പരേതനായ മുനീർ, ജമാൽ, പരേതരായ ആസിയ, ഫൗസിയ. മരുമക്കൾ: ഇബ്രാഹിം (മേപ്പയ്യൂർ), റൂബീന (പയ്യോളി), അബ്ദുറഹിമാൻ ( വടകര), ഫൈസൽ (എലത്തൂർ). സഹോദരങ്ങൾ: കുഞ്ഞാമു, പരേതനായ സുലൈമാൻ, ഗഫൂർ,നുസൈബ
ഇരിങ്ങൽ കോട്ടക്കൽ ചെറിയ പുത്തലത്ത് സി.പി മുസ്തഫ (72) നിര്യാതനായി.
Apr 30, 2026, 3:28 pm GMT+0000
payyolionline.in
