എം.പി കുഞ്ഞിരാമൻ 19ാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഫെബ്രുവരി 6 ന്

news image
Feb 5, 2025, 5:07 pm GMT+0000 payyolionline.in

പയ്യോളി : പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയുമായിരുന്ന എംപി കുഞ്ഞിരാമന്റെ 19ാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നാളെ നടക്കും. രാഷ്ട്രീയ ജനതാദൾ പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. 6 ന് വ്യാഴം വൈകിട്ട് 4:30 ന് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് കെ.പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe