കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

news image
Nov 4, 2025, 8:47 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിലെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാര്യാട്ട് ഗോപാലൻ – പ്രസിഡണ്ട്

പുനത്തിൽ വിജയൻ, കെ പി ബാലകൃഷ്ണൻ – വൈസ് പ്രസിഡൻറ്

മോഹൻരാജ് തിരുമൂർത്തി – സെക്രട്ടറി

കുറ്റിയിൽ ഗോപാലൻ, രാജേഷ് വൃന്ദാവനം -ജോയിൻ സെക്രട്ടറിമാർ

കെ എം കുഞ്ഞിരാമൻ -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ട് ഏഴിന് വൈകിട്ട് നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe