മാനന്തവാടി: കുറ്റ്യാടി ചുരത്തില്‍ കാര്‍ യാത്രക്കാരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാറിലുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വയനാട് ജില്ലയില്‍ ചുരം തുടങ്ങുന്നതിനടുത്ത് വെച്ചാണ് കാട്ടാന കാറിന് നേരെ ഓടിവന്നത്. ചിന്നംവിളിച്ച് കാറില്‍ ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന സ്വയം പിന്തിരിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വയനാട് വാളാട് പുത്തൂര്‍ വള്ളിയില്‍ വീട്ടില്‍ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു. റിയാസ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. റോഡില്‍ ആനയെ കണ്ടപ്പോള്‍ അരിക് ചേര്‍ത്ത് കാര്‍ നിര്‍ത്തിയെന്നും ഇത് കണ്ടതോടെ അത് പാഞ്ഞ് വാഹനത്തിന് നേരെ വരികയുമായിരുന്നുവെന്ന് റിയാസ് പറഞ്ഞു.
- Home
- Latest News
- കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്
കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Share the news :

Mar 18, 2025, 5:33 am GMT+0000
payyolionline.in
ബന്ധുക്കള്‍ സഞ്ചരിച്ച മറ്റൊരു വാഹനം പിറകിലായി ഉണ്ടായിരുന്നെങ്കിലും കുറച്ച് ദൂരത്തിലായിരുന്നുവെന്നും റിയാസ് പറഞ്ഞു. വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും യുവാവ് അറിയിച്ചു. സ്ഥിരമായി വന്യമൃഗശല്യം റിപ്പോര്‍ട്ട് ചെയ്യാത്ത മേഖല കൂടിയാണ് കുറ്റ്യാടി ചുരത്തിന്റെ വയനാട് ഭാഗങ്ങള്‍. രാത്രിയിലെത്തിയ ആനയായിരിക്കാം ഇപ്പോള്‍ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം. ഏതായാലും ആന കാറിന് നേരെ പാഞ്ഞടുക്കുന്ന ദൃശ്യം ഭീതിജനകമാണ്. ഇതിനോടകം തന്നെ വീഡിയോ ക്ലിപ് വൈറലായിട്ടുണ്ട്.
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; അന്വേഷണമാ ..
കൊല്ലം കൊലപാതകം; സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്കളോടുള്ള വ ..
Related storeis
കൊല്ലം കൊലപാതകം; സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്...
Mar 18, 2025, 5:44 am GMT+0000
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ;...
Mar 18, 2025, 5:31 am GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മസാജ് ചെയർ ലൗഞ്ച് സജ്ജീകരിച്ചു
Mar 18, 2025, 3:56 am GMT+0000
പന്നിയങ്കര സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, നഗ്ന...
Mar 18, 2025, 3:51 am GMT+0000
ഗുരുതര ആരോഗ്യ പ്രശ്നത്തിന് ആഴ്ചനോക്കാതെ ഗർഭഛിദ്രമാകാം – ഹൈകോടതി
Mar 18, 2025, 3:49 am GMT+0000
പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; നാല് പേ...
Mar 18, 2025, 3:45 am GMT+0000
More from this section
കൊച്ചിയിലെ വീട്ടുമുറ്റത്ത് +1 വിദ്യാർഥികൾ വളർത്തിയത് കഞ്ചാവ് ചെടി,...
Mar 17, 2025, 4:40 pm GMT+0000
പഠന മികവുകളുടെ നേർക്കാഴ്ചകളുമായി ഇരിങ്ങൽ എൽ പി സ്കൂളിലെ പഠനോത്സവം ...
Mar 17, 2025, 2:30 pm GMT+0000
മനേഷ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
Mar 17, 2025, 1:29 pm GMT+0000
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതിന് നടുവണ്ണൂരിലെ പ്രതിക്ക് കഠിനതടവും പ...
Mar 17, 2025, 1:16 pm GMT+0000
വേനൽ മഴ കനക്കുന്നു, കോഴിക്കോടും മലപ്പുറത്തും മഴയും കാറ്റും ശക്തം
Mar 17, 2025, 12:26 pm GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി വർഷങ്ങളോ...
Mar 17, 2025, 10:24 am GMT+0000
വഴങ്ങി സർക്കാർ; ആശാവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു
Mar 17, 2025, 9:04 am GMT+0000
ആന എഴുന്നള്ളിപ്പ്: ജഡ്ജിക്കെതിരായ ഹർജിയിൽ നോട്ടിസയച്ച് സുപ്രീം കോടത...
Mar 17, 2025, 9:02 am GMT+0000
താമരശ്ശേരി സംഭവം: ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും- മ...
Mar 17, 2025, 8:58 am GMT+0000
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? ലിങ...
Mar 17, 2025, 7:58 am GMT+0000
കണ്ണില്ലാത്ത ക്രൂരത, നായയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗ...
Mar 17, 2025, 7:55 am GMT+0000
കൊച്ചിയിൽ മത്സ്യഫാം ഉടമയുടെ ഭാര്യയെ ആക്രമിച്ച് ഗുണ്ടാസംഘം; തലയിൽ 11...
Mar 17, 2025, 7:24 am GMT+0000
ഹോട്ടൽ മുറിയിൽ ഒളിക്യാമറയുണ്ടോ? ഇനി പേടിയില്ല! കണ്ടെത്താനുള്ള 5 കിട...
Mar 17, 2025, 6:58 am GMT+0000
തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയിൽ 45കാര...
Mar 17, 2025, 6:30 am GMT+0000
സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ; പ്രവേശന കവാടങ്ങൾ അടച്ചു, വൻ പൊലീസ് സ...
Mar 17, 2025, 6:27 am GMT+0000