കൊയിലാണ്ടി: പുഴയിൽ ചാടിയസ്ത്രീയെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ അത്തോളിക്കുനിയിൽ കടവിൽ നിന്നും പുഴയിലെക്ക് ചാടിയ തലക്കുളത്തൂർ സ്വദേശിനിയെയാണ് പുഴയിൽ മെരു പെറുക്കുകയായിരുന്ന ആളുകൾ രക്ഷപ്പെടുത്തിയത്.
ഇവരെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി സ്കൂളിലെ അദ്ധ്യാപികയാണെന്നാണ് പറയുന്നത്.