കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

news image
Feb 17, 2026, 2:00 pm GMT+0000 payyolionline.in

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ജനറൽ സർജൻ
ഡോ:സുമിത് ലാൽ. കെ. പി
3.30 pm to 5.00 pm

2.ചർമ്മരോഗ വിഭാഗം
ഡോ: അജ്മൽ അബ്ദുൽ അസീസ്
10.00 am to 12.00 pm

3.എല്ലുരോഗ വിഭാഗം
ഡോ. റിജു കെ പി
10:30 Am to 1:30 Pm

ഡോ.ജവഹർ ആദി രാജ
( വൈകുന്നേരം)

4.ജനറൽ പ്രാക്ടീഷണർ
ഡോ:ആര്യ
8.00 AM to 2.00 PM
ഡോ:മുഹമ്മദ്‌ ആഷിക്
2.00 PM to 8.00 PM
ഡോ. മിഷ്വാൻ
8.00 PM to 8.00 AM

5.കൗൺസിലിംഗ് വിഭാഗം
ഫാത്തിമ ഷിറിൻ
(On booking)

6.ഡെന്റൽ ക്ലിനിക്
ഡോ:അതുല്യ
9:30 AM to 6:30 PM

7.ഫിസിയോതെറാപ്പി
സരിൻ
BPT, MPT (Ortho- sports)
റിസ്വാന
BPT, CDNT, CLASTMT
10. 00 AM to 5.00 PM

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1.ജനറൽമെഡിസിൻ വിഭാഗം
ഡോ : വിപിൻ
ചൊവ്വ, വ്യാഴം
3.00 PM to 6.00 PM
ഞായർ
9.00 AM to 6.00 PM

2.യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ശനി
6.00 PM to 6.00 PM
ഡോ:ആദിത്യ ഷേണായ്
ഞായർ
2.30 pm to 3.30 pm

3.ന്യൂറോളജി വിഭാഗം
ഡോ : രാധാകൃഷ്ണൻ
വ്യാഴം
4.00 PM to 6.00 PM

4.മാനസികാരോഗ്യ വിഭാഗം
ഡോ: ലിൻഡ എൽ ലോറൻസ്
ചൊവ്വ
4.30 PM to 6.00 PM

5.അസ്ഥി രോഗ വിഭാഗം
ഡോ. ഇർഫാൻ അഹമ്മദ്‌
ശനി
4.00 PM to 7.00 PM

6.ചർമ്മ രോഗവിഭാഗം
ഡോ. ലക്ഷ്മി. എസ്
വ്യാഴം
4:00 pm to 5:30 pm
ഡോ. മുംതാസ്
തിങ്കൾ 2.30 pm to 4.30 pm
ശനി 2.30 pm to 3.30 pm

7.ഗൈനക്കോളജി വിഭാഗം
ഡോ :ഹീര ബാനു
ചൊവ്വ, വെള്ളി
5.00 PM to 6.00 PM ഞായർ
10.00 AM to11.30 AM

ഡോ :നജ അബ്ദുൽ റഹുമാൻ
തിങ്കൾ
4.30 PM to 5.30 PM

ഡോ ശ്രീലക്ഷ്മി
ശനി
3.30 PM to 4.30PM

8.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം.
തിങ്കൾ
4.00 PM to 5.30 PM

9.കൗൺസിലിംഗ് വിഭാഗം
ഡോ : അൻവർ സാദത്ത്
On booking
ഷിബില രജിലേഷ്(വെള്ളി ബുക്കിങ് പ്രകാരം)
അഥിതി കൃഷ്ണ
(ബുക്കിങ് പ്രകാരം)

10.ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം
ചൊവ്വ
4.00 PM to 5.00 PM

11. അൾട്രാസൗണ്ട് സ്കാനിങ്

12. ഇ എൻ ടി വിഭാഗം
ഡോ : ഫെബിൻ ജെയിംസ്
തിങ്കൾ 4.30 pm to 5.30 pm
വ്യാഴം 6.00 pm to 7.00 pm
ശനി 4.30 pm to 5.30 pm

13.കാർഡിയോളജി വിഭാഗം
ഡോ : പി. വി ഹരിദാസ്
തിങ്കൾ
4:00 PM to 5:30 PM

14.പൾമണോളജി വിഭാഗം
ഡോ. മോണിക്ക പ്രവീൺ
തിങ്കൾ 3 pm to 5 pm

15.ശിശുരോഗ വിഭാഗം
ഡോ. ദൃശ്യ. എം
ഞായർ ഉൾപ്പെടെ എല്ലാ ദിവസവും
9.30 am to 12.30 pm

16.നെഫ്രോളജി വിഭാഗം
ഡോ : ബിപിൻ
ബുധൻ
3.00 Pm to 5.00 Pm

Contact no:04962994880, 2624700, 9744624700,9526624700,9656624700 (whatsapp)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe