കൊയിലാണ്ടിയില്‍ ലോറിയിൽ കൊണ്ടുപോയിരുന്ന ജനറേറ്ററിൽ തീ പിടിച്ചു

news image
Jul 5, 2025, 3:09 am GMT+0000 payyolionline.in
കൊയിലാണ്ടി: ലോറിയിൽ കൊണ്ടുപോയിരുന്ന ജനറേറ്ററിൽ തീ പിടിച്ചു.
ഇന്നലെ രാത്രി 12:30യോടു കൂടി ദേശീയപാതയിൽ മൂടാടി വിമംഗലം സ്കൂളിന് സമീപമാണ് സംഭവം
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഗ്രേഡ് എഎസ്ടി ഒ.എം.മജീദ്  ന്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ കെ എൻ രതീഷ് ,ടി.കെ. ഇർഷാദ്  കെ,ബിനീഷ് , സി. എം.രജിലേഷ് , ഹോംഗാർഡ് ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe