കൊയിലാണ്ടി: കെ എൻ എം കൊയിലാണ്ടി മണ്ഡലം ‘കർമ്മ പഥം – ദഅ് വ’ ശില്പശാല കെ എൻ എം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ എൻ എം സെക്കരിയ്യാ മൗലവി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനം സജീവമാക്കാനും റമദാനിനെ വരവേൽക്കാനുമാണ് ഇത്തരം പ്രവർത്തക ശില്പശാലകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ധേഹം വ്യക്തമാക്കി.


സി. മുഹമ്മദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. ഫസലു റഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ടി. വി. അബ്ദുൽ കാദർ സ്വാഗതവും സി. ജലീൽ നന്ദിയും പറഞ്ഞു.
