കൊയിലാണ്ടി: പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് മാവിൻ ചുവട് ഹിബ മൻസിൽ ഫാത്തിമ (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയാണു സംഭവം, വിട്ടു പറമ്പിൽ നിന്നും മരം പൊട്ടി വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. ഫാത്തിമ പൊട്ടിയ മരത്തിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആളുകളെത്തി രക്ഷാപ്രവർത്തനം നടത്തി ഫാത്തിമയെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ഭാവോട്ടി. മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ. മരുമക്കൾ: നവാസ്, അൻസാർ , അഫ്സൽ, ഹാഷിം, സഹോദരങ്ങൾ: ബഷീർ, നിസാർ, ഹംസ. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി നടപടികൾ സ്വീകരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Share the news :

Jul 20, 2025, 2:08 pm GMT+0000
payyolionline.in
‘സൂത്രവ്യാക്യം’; ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊയിലാണ്ടിയിൽ അലയൻ ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ചൊവ്വാഴ്ച പ്രവ...
Oct 20, 2025, 2:48 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 തിങ്കളാഴ്ച പ്ര...
Oct 19, 2025, 1:48 pm GMT+0000
പിഷാരികാവ് ക്ഷേത്ര സമ്പത്തുകൾ യഥാവിധി സംരക്ഷിക്കുക; കൊയിലാണ്ടി കൊ...
Oct 19, 2025, 1:20 pm GMT+0000
ഫുഡ് കോര്‍ട്ട്, ഷോപ്പിംഗ് മാള്‍ തുടങ്ങിയ സൗകര്യങ്ങളോടെ കൊയിലാണ്ടി ന...
Oct 18, 2025, 12:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്...
Oct 16, 2025, 2:05 pm GMT+0000
കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
Oct 15, 2025, 12:11 pm GMT+0000
More from this section
എം പി ഷാഫി പറമ്പിലിന് പോലീസ് സംഘർഷത്തിൽ പരിക്ക്; കൊയിലാണ്ടിയിൽ ദേശീ...
Oct 11, 2025, 11:39 am GMT+0000
നൊച്ചാട്- അരിക്കുളം വില്ലേജുകൾ വിഭജിക്കണം: കെആർഡിഎസ്എ താലൂക്ക് സമ്...
Oct 9, 2025, 3:06 pm GMT+0000
കാപ്പാട് ഓർഫനേജിൽ നിന്നും 14 കാരനെ കാണാതായി
Oct 7, 2025, 2:04 pm GMT+0000
വൈവിധ്യമാർന്ന പരിപാടികളോടെ തൃക്കോട്ടൂർ എയുപി സ്കൂൾ കലാമേള
Oct 6, 2025, 12:28 pm GMT+0000
സിബീഷ് പെരുവട്ടൂർ പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക്
Oct 5, 2025, 2:43 pm GMT+0000
കൊയിലാണ്ടിയിൽ മത്സ്യവിതരണ സംസ്കരണ തൊഴിലാളി യൂണിയൻ സമ്മേളനം; പ്രസിഡന...
Sep 30, 2025, 3:18 pm GMT+0000
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി : കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ ...
Sep 29, 2025, 2:25 pm GMT+0000
കൊയിലാണ്ടിയിൽ ബിജെപി യുടെ കുടുംബ സംഗമം
Sep 28, 2025, 3:31 pm GMT+0000
കൊയിലാണ്ടിയിൽ വ്യവസായ വകുപ്പിന്റെ എം.എസ്.എം.ഇ ക്ലിനിക്ക്
Sep 28, 2025, 3:25 pm GMT+0000
വംശഹത്യ; കൊയിലാണ്ടിയിൽ എസ് എസ് എഫിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി
Sep 26, 2025, 4:55 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 27 ശനിയാഴ്ച പ്...
Sep 26, 2025, 1:40 pm GMT+0000
മീൻ പിടിക്കുന്നതിനിടെ ഉള്ളൂർ സ്വദേശിയുടെ കൺപോളയിൽ ചൂണ്ട കുടുങ്ങി; ...
Sep 25, 2025, 3:29 pm GMT+0000
ഒറോക്കുന്ന് മലയിൽ ഇനി പൈനാപ്പിൾ കൃഷിയും: തൈ നടീൽ ഉദ്ഘാടനം
Sep 25, 2025, 11:26 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച പ...
Sep 24, 2025, 2:28 pm GMT+0000
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘പൂർണ്ണേഷ്ടിക’ സമർപ്പണം
Sep 24, 2025, 12:32 pm GMT+0000