കൊയിലാണ്ടി : കൊയിലാണ്ടിയിൽ റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസ് റോഡിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് മരം പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
Video Player
00:00
00:00
Video Player
00:00
00:00
Video Player
00:00
00:00