കൊയിലാണ്ടിയിൽ ഹെൽപ് ഫോർ സ്റ്റുഡന്റസിന്റെയും കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും അനുമോദന സദസ്സും

news image
Jun 22, 2025, 12:42 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഹെൽപ് ഫോർ സ്റ്റുഡന്റസിന്റെയും 30-ാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി
യുടെയും ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും അനുമോദന സദസ്സും നടത്തി. കെപിസിസി മെമ്പർ സി വി. ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.


ചെയർമാൻ കെ. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡന്റ്‌ കെ കെ ശ്രീധരൻ സ്വാഗതം പറഞ്ഞു. സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അരുൺ, കൗൺസിലർ മാരായ മനോജ്‌ പയറ്റു വളപ്പിൽ, എം. ദൃശ്യ, രാമൻ ചെറുവക്കാട്ട്, കെ. സുധാകരൻ, ഇ ദിനേശൻ, ഇ വി. രാജൻ, കെ. കെ. ബാബുരാജ്, സി.കെ. ശിവൻ, കെ. കെ ലീല, ദേവി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe