കോട്ടക്കൽ ഞൊഴുക്കാട് താരേമ്മൽ കുനിയിൽ മുഹമ്മദ് ഷഹദ് അന്തരിച്ചു

news image
Aug 18, 2025, 1:32 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഞൊഴുക്കാട് താരേമ്മൽ കുനിയിൽ മുഹമ്മദ് ഷഹദ് (21)
അന്തരിച്ചു. പിതാവ്: അബൂബക്കർ ഇല്ലത്ത് . മാതാവ്: സമീറ കുനിയിൽ. സഹോദരങ്ങൾ: റിയ ഫാത്തിമ, മുഹമ്മദ് ഷാമിൽ. ഖബറടക്കം നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം
കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe