കർണാടകയിൽ കോൺ​ഗ്രസിന്റെ വിജയം; കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

news image
May 13, 2023, 10:08 am GMT+0000 payyolionline.in

കൊയിലാണ്ടി: കർണാടക തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ വിജയത്തിൽ കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് റസാഖ് മാസ്റ്റർ, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ടി ടി ഇസ്മയിൽ, ജില്ലാ യു ഡി എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, എസ് പി കുഞ്ഞമ്മദ്, എ പി മജീദ് മാസ്റ്റർ, സി പി എ അസീസ് മാസ്റ്റർ, വി കെ സി ഉമ്മർ മൗലവി, ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് വി പി ഇബ്രാഹിം കുട്ടി, മുസ്‌ലിം ലീഗ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഹനീഫ മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ, ടി അഷ്‌റഫ്‌, റഷീദ് വെങ്ങളം, അലി കൊയിലാണ്ടി, പി വി അഹമ്മദ്, എ പി റസാഖ് എന്നിവർ  പങ്കെടുത്തു.

 

കർണാടക തിരഞ്ഞെടുപ്പിൽ വിജയം നേടിയതിൽ മുസ്ലിം ലീഗ് പ്രവർത്തകർ കൊയിലാണ്ടിയിൽ നടത്തിയ ആഹ്ലാദപ്രകടനം

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe