ഖോ ഖോ മത്സരത്തിൽ മിന്നുന്ന വിജയവുമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്

news image
Oct 30, 2023, 2:21 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഖോ ഖോ മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് ന് മിന്നുന്ന വിജയം. മൽസരം നടന്ന എല്ലാ വിഭാഗങ്ങളിലും ചാമ്പ്യൻമാരായി. ഉപജില്ലാ ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് & ബോയ്സ് സീനിയർ ബോയ്സ് എന്നീ അഞ്ചു വിഭാഗത്തിലും ചാമ്പ്യന്മാരായി ജിവി എച്ച് എസ് എസ് കൊയിലാണ്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe