ഗാസ: ഗാസയിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ന്യൂസ് ഏജൻസി അറിയിച്ചു. ഗാസ സിറ്റിയിലെ അൽ-സഹാബ ഏരിയയിലെ അൽ-തബയിൻ സ്കൂളിലാണ് ഇസ്രയേൽ സേന ആക്രമണം നടത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളാണിത്. എന്നാൽ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സേനയുടെ വിശദീകരണം. ആളുകൾ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് റോക്കറ്റുകൾ സ്കൂളിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഗാസ സിറ്റിയിലെ രണ്ട് സ്കൂളുകളിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 18 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേലിന്റെ സൈനിക ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 39,699 പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 91,722 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ഇസ്രയേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തു.
- Home
- Latest News
- ഗാസയിലെ സ്കൂൾ ആക്രമിച്ച് ഇസ്രയേൽ സൈന്യം; നൂറിലധികം പേർ കൊല്ലപ്പെട്ടു
ഗാസയിലെ സ്കൂൾ ആക്രമിച്ച് ഇസ്രയേൽ സൈന്യം; നൂറിലധികം പേർ കൊല്ലപ്പെട്ടു
Share the news :
![news image](https://payyolionline.in/wp-content/uploads/2024/08/size-new-35-2-97-copy-210.jpg)
Aug 10, 2024, 7:09 am GMT+0000
payyolionline.in
പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം
മൂടാടിയിലെ വാഹന പരിശോധനയില്‍ കാറിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യം പിടികൂടി
Related storeis
മാനന്തവാടിക്കടുത്ത് കമ്പമല വനമേഖലയിൽ വൻ തീപിടിത്തം
Feb 17, 2025, 11:51 am GMT+0000
ലിവിങ് റൂം സൗന്ദര്യം കൂട്ടാൻ ഇങ്ങനെ ചെയ്ത് നോക്കൂ !
Feb 17, 2025, 11:11 am GMT+0000
ബഹ്റൈനിൽ ആറു മാസത്തെ തൊഴിൽ വിസക്ക് അനുമതി
Feb 17, 2025, 11:07 am GMT+0000
ദുബൈയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം
Feb 17, 2025, 10:59 am GMT+0000
ഉത്സവ അപകടങ്ങൾ ഒഴിവാക്കാൻ റോബോട്ട് ആന! പ്രതിസന്ധിയിൽ പുതിയ പരിഹാരം,...
Feb 17, 2025, 10:16 am GMT+0000
ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയതിന് കാരണം സ്മാര്‍ട് ഫോണ്‍...
Feb 17, 2025, 9:36 am GMT+0000
More from this section
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന
Feb 17, 2025, 7:16 am GMT+0000
ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം
Feb 17, 2025, 7:09 am GMT+0000
എ ആർ മുരുഗദോസ് – ശിവകാർത്തികേയൻ ചിത്രം “മദ്രാസി”...
Feb 17, 2025, 6:49 am GMT+0000
ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Feb 17, 2025, 6:47 am GMT+0000
സിപിഐ എം സംസ്ഥാന സമ്മേളനം ; പതാകദിനം ആചരിച്ചു
Feb 17, 2025, 6:21 am GMT+0000
ചൂട് കൂടുമ്പോൾ മുണ്ടിനീര് ബാധയും ഉയരുന്നു! സംസ്ഥാനത്ത് ഒന്നര മാസത്ത...
Feb 17, 2025, 6:17 am GMT+0000
മണക്കുളങ്ങര ആനയിടഞ്ഞുണ്ടായ അപകടം : ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം നൽകുമെ...
Feb 17, 2025, 6:06 am GMT+0000
ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം, പ്രഭവ കേന്ദ്രം സിവാൻ
Feb 17, 2025, 5:28 am GMT+0000
റോഡിലൂടെ നടന്നുപോകുമ്പോൾ വൈദ്യുതി പോസ്റ്റിൽ നിന്നും ക്ലാമ്പ് ഇളകി ത...
Feb 17, 2025, 5:24 am GMT+0000
ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം, ടോള്‍ പ്ലാസകളിലൂടെ കടന്നുപോകു...
Feb 17, 2025, 3:48 am GMT+0000
ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോ...
Feb 17, 2025, 3:44 am GMT+0000
മരുമകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; കൊണ്ടോട്ടി സ്വദേശിയെ നേപ്പാളിൽ ന...
Feb 17, 2025, 3:38 am GMT+0000
‘ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി’; ഉമ തോമസിനെ സന്ദർശിച്ച് മോഹൻ ലാൽ
Feb 17, 2025, 3:34 am GMT+0000
ബലാത്സംഗക്കേസ്: നടൻ സിദ്ദീഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന്; കുറ്റപ...
Feb 17, 2025, 3:31 am GMT+0000
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് സിഐടിയു പ്രവർത്തകൻ ക...
Feb 17, 2025, 3:27 am GMT+0000