കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു

news image
Jun 5, 2023, 1:30 pm GMT+0000 payyolionline.in

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ് പ്രസിഡന്റ് കെ.സുധാകരന്റെ അദ്ധ്യക്ഷതയിൽ കോതമംഗലം സൗത്ത് എൽ.പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ വിദ്ധ്യാർത്ഥി പ്രതിനിധി അനന്ദിത വൃക്ഷ തൈനട്ടു. പ്രധാന അദ്ധ്യാപിക ബീന.കെ.കെ. , കെ.സുരേഷ് ബാബു, എൻ.ചന്ദ്രശേഖരൻ , പി.കെ.ശ്രീധരൻ , എ.വി.ശശി തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe