കൊയിലാണ്ടി: ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനുമിടയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. രാത്രി 8.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവർ കുറുവങ്ങാട് സ്വദേശി ആശാരിക്കുള പറമ്പിൽ ഷിമിത്ത് (36), ചെങ്ങോട്ടുകാവ് സ്വദേശി ജിജിലേഷ് ( 32), പൊയിൽക്കാവ് സ്വദേശിനി നിഷ (46) എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലെക്കു മാറ്റി.
ചെങ്ങോട്ടുകാവിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം: 3 പേർക്ക് പരിക്ക്
Dec 27, 2023, 4:48 pm GMT+0000
payyolionline.in
ഗുസ്തി ഫെഡറേഷന് താൽക്കാലിക സമിതിയെ നിയമിച്ച് ഒളിമ്പിക് അസോസിയേഷൻ
പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചു അനുസ്മരണവും ആദരിക്കലും ..