മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പി സി സി പ്രസിഡന്റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.
- Home
- Latest News
- ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് മുന്നെ, സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു
ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്ചിന് മുന്നെ, സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു
Share the news :

Apr 17, 2025, 10:26 am GMT+0000
payyolionline.in
പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിന് ശേഷം ബസിലിടിച്ച് അപകടം; ..
ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കൊയിലാണ്ടിയിൽ അഡ്വക്കറ്റ് ക്ലർക്സ് അസോസിയേ ..
Related storeis
കേരളത്തിൽ 7 ദിവസം മഴ കനക്കും, അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂ...
Oct 17, 2025, 3:10 pm GMT+0000
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ അന്തരിച്ചു
Oct 17, 2025, 1:45 pm GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി, നാളെ മുതൽ പുതിയ ദർശനസമയം
Oct 17, 2025, 1:13 pm GMT+0000
മൂടാടി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലകൾ വിതരണം ചെയ്തു.
Oct 17, 2025, 12:45 pm GMT+0000
അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ...
Oct 17, 2025, 12:27 pm GMT+0000
കേരളത്തിൽ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, ആകെ 277...
Oct 17, 2025, 12:01 pm GMT+0000
More from this section
സൈനികസ്കൂൾ പ്രവേശനം; അപേക്ഷ ഒക്ടോബർ 30 വരെ
Oct 17, 2025, 10:14 am GMT+0000
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
Oct 17, 2025, 10:10 am GMT+0000
പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മധ്യവയസ്കന് വെട്ടേറ്റു
Oct 17, 2025, 10:00 am GMT+0000
ട്രെയിൻ യാത്രയിൽ സ്വർണം ധരിക്കരുത്, റോഡ് ഗോൾഡും വേണ്ട; നിർദേശവുമായി...
Oct 17, 2025, 9:12 am GMT+0000
ദീപാവലിയ്ക്ക് ദിവസങ്ങൾ മാത്രം, ഐ.ആർ.സി.ടി.സി ആപ്പും വെബ്സൈറ്റും പണി...
Oct 17, 2025, 9:09 am GMT+0000
വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല; സിബിഐ അന്വേഷണം തടസ്സപ്പെടുത്താനില്...
Oct 17, 2025, 9:07 am GMT+0000
അതിഗുരുതരമായ പ്രശ്നം; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നിർണായക ഇടപെടലുമ...
Oct 17, 2025, 8:05 am GMT+0000
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വീട്ടിൽ ബോംബ് ഭീഷണി; ചെന്നൈയിൽ സു...
Oct 17, 2025, 8:00 am GMT+0000
ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു,...
Oct 17, 2025, 7:47 am GMT+0000
നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാ...
Oct 17, 2025, 7:41 am GMT+0000
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന...
Oct 17, 2025, 6:50 am GMT+0000
വടകരയിൽ ദേശീയപാത ഗർഡർ സ്ഥാപിക്കൽ വീണ്ടും മുടങ്ങി; കമ്പനികൾ തമ്മിലുള...
Oct 17, 2025, 6:36 am GMT+0000
വിദ്യാര്‍ഥിനിക്ക് വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അ...
Oct 17, 2025, 6:31 am GMT+0000
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അ...
Oct 17, 2025, 6:21 am GMT+0000
‘നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വിദേശത്ത് നിന്ന് തിരിച്ചെത്ത...
Oct 17, 2025, 6:01 am GMT+0000