തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പനി ക്ലിനിക്ക് ആരംഭിക്കണം യൂത്ത് ഫ്രണ്ട് (ജേക്കബ്)

news image
Jul 3, 2023, 3:58 am GMT+0000 payyolionline.in

വടകര : പനിബാധിതർ വർധിച്ച സാഹചര്യത്തിൽ തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രത്യേക പനി ക്ലിനിക്ക് ആരംഭിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) തിരുവള്ളൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒ പിയിൽ ദിനം പ്രതി പനിബാധിതരുടെ എണ്ണം ഉയരുകയാണ്. പ്രസിഡന്‍റ് എം ഫൈസൽ അധ്യക്ഷത വഹിച്ചു. പി അബ്ദുൽ കരീം, ഷഫീക്ക് തറോപ്പൊയിൽ, യുസഫ് പള്ളിയത്ത് , പ്രദീപ് ചോമ്പാല., മനോജ് ആവള വി ഷൂക്കൂർ, പി എം നിസാർ ,പി ഷഫീക്ക് എന്നിവര് സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe