പയ്യോളി: തുറയൂർ പയ്യോളി അങ്ങാടി സ്വദേശിനി നൈഷ മാമ (19) അന്തരിച്ചു. അയാണി ജാഫറിന്റെ മകളാണ്. .മാതാവ്: മർസൂന (പെരുമാൾപുരം). സഹോദരി: നിയ. പരേതനായ അയാണി മൊയ്തീന്റെ പേരക്കുട്ടിയാണ്
തുറയൂർ പയ്യോളി അങ്ങാടി അയാണി ജാഫറിന്റെ മകൾ നൈഷ മാമ അന്തരിച്ചു
Jun 2, 2026, 3:51 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 3ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപിക ..
എൻ.സി.പി. ദേശീയ നേതൃത്വത്തിന് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ
