തുറയൂർ: പാലച്ചുവട് കളരിയുള്ള പറമ്പിൽ പുരുഷോത്തമൻ (79) അന്തരിച്ചു.മുൻകാല സജീവ കോൺഗ്രസ് പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായിരുന്നു. പരേതയായ ലീലയാണ് ഭാര്യ. മക്കൾ: വിനോദൻ, രാജൻ (ദളിത് കോൺഗ്രസ് തുറയൂർ മണ്ഡലം പ്രസിഡന്റ്), ലില്ലി, ലിസി. മരുമക്കൾ: അമ്പിളി (ചാനിയംകടവ്), മോളി (വെങ്ങളം), രമേശൻ (ചേനോളി), ശബരീശൻ (ഇരിങ്ങത്ത്). സഞ്ചയനം വരും വെള്ളിയാഴ്ച (ജൂൺ 5) നടക്കും.
തുറയൂർ പാലച്ചുവട് കളരിയുള്ളപറമ്പിൽ പുരുഷോത്തമൻ അന്തരിച്ചു
Jun 1, 2026, 10:47 am GMT+0000
payyolionline.in
അഷ്കർ കൊടുംക്രൂരൻ; ആമിനയെ മർദിച്ച് കോമയിലാക്കി, തന്റെ മകന്റെ മരണത്തിലും സംശയം ..
കിഴൂർ ഗവ. ജി.യു.പി. സ്കൂളിൽ പയ്യോളി നഗരസഭാതല പ്രവേശനോത്സവം സംഘടിപ്പിച്ചു
